App Logo

No.1 PSC Learning App

1M+ Downloads
2114 ൽ മാത്രം പുറത്തെടുത്ത് പുസ്തകം ആക്കാൻ തീരുമാനിച്ചിട്ടുള്ള പുസ്തകങ്ങളുടെ കൂട്ടമായ "ഫ്യൂച്ചർ ലൈബ്രറി" എഴുത്തുകാരുടെ സംഘത്തിൽ പന്ത്രണ്ടാമനായി രചന നൽകുന്ന ഇന്ത്യൻ എഴുത്തുകാരൻ?

Aവിക്രം സേത്ത്

Bഅമിതാവ് ഘോഷ്

Cഅരുന്ധതി റോയ്

Dശശി തരൂർ

Answer:

B. അമിതാവ് ഘോഷ്

Read Explanation:

  • ഫ്യുച്ചർ ലൈബ്രറി പ്രോജെക്ടന് തുടക്കമിട്ടത് -കെയ്‌റ്റി പാറ്റേഴ്സൺ

  • അരംഭിച്ച വർഷം -2014

  • കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യ ചിഹ്നങ്ങളിൽ ഒന്നായ വീരു ഏത് മൃഗമാണ്


Related Questions:

ഏത് ചലച്ചിത്രോത്സവത്തിൽ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ബിയർ?
ഏത് ചിത്രത്തിലെ പ്രകടനത്തിനാണ് ഓൾഡ്ബർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഇയാൻഡ്രാ ക്യോസിന് ലഭിച്ചത് ?
2021ലെ ന്യൂയോർക്ക് സിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
ചാർലി ചാപ്ലിനെ ആദ്യ പൂർണ്ണ ചലച്ചിത്രമായ ദി ട്രാംപ് പുറത്തിറങ്ങിയ വർഷം?
2021-ലെ മികച്ച നടനുള്ള 74-മത് ബാഫ്ത പുരസ്കാരം നേടിയതാര് ?